A woman caught on camera slapping a soldier relentlessly, without facing any resistance at all, was arrested today after the army reported her to the Delhi Police. She was released within hours after a judge granted her bail. <br /> <br />സൈനികനെ നടുറോഡിലിട്ട് അടിച്ച യുവതിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്കു. ഗുഡ്ഗാവ് സ്വദേശി സ്മൃതി കാല്‍റ എന്ന 44കാരിയാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം ലഭിച്ചു. കഴിഞ്ഞ ദിവസമാണ് ഇവര്‍ സൈനികനെ മര്‍ദിക്കുന്ന വീഡിയോ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത്. <br />